The kings club
The kings club
The kings club

Registration Open

INR 11,800/-

3
Days Online
Webinar

2026 Feb 12,13,14

07:30pm to 9:30pm IST

അഭൂതപൂർവ്വമായ ബിസിനസ്സ് വളർച്ചയിലേക്കുള്ള ആദ്യ ചുവട് !

  • നിങ്ങൾ ആഗ്രഹിച്ചിട്ടും നിങ്ങളുടെ ബിസിനസ്സ് വേണ്ട രീതിയിൽ വളർത്താൻ സാധിക്കുന്നില്ലേ?
  • എല്ലാ കാര്യങ്ങളും നിങ്ങൾ നേരിട്ട് തന്നെ ഇടപെട്ടാലേ ശരിയായ രീതിയിൽ നടക്കുന്നുള്ളുവോ ?
  • ഒരു ലൊക്കേഷനിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കഴിയാത്ത രീതിയിൽ നിങ്ങൾ തിരക്കിൽ അകപ്പെട്ടിരിക്കുകയാണോ?
  • മികച്ച ഉത്പന്നങ്ങൾ ഉണ്ടായിട്ടും വേണ്ട രീതിയിൽ യഥാർത്ഥ കസ്റ്റമറിലേക്ക് എത്തിക്കാൻ സാധിക്കാത്ത സ്ഥിതിയാണോ?

ഒരു യഥാർത്ഥ MENTOR ഇല്ലാത്തതാണ് പല ബിസിനസ്സ് Owners ന്റെയും പ്രശ്നം. യഥാ സമയത്തു യഥാർത്ഥ ഉപദേശങ്ങൾ നല്കാൻ സാധിക്കുന്ന ഒരു Experienced ബിസിനസ്സ് കോച്ചിന് നിങ്ങളുടെ ബിസിനസിനെ മാറ്റി മറിക്കാനും അത്ഭുതപൂർവമായ വളർച്ചയിലേക് നയിക്കാനും സാധിക്കും !

ആർക്കൊക്കെ ഇത് പ്രയോജനപ്പെടും ?

For Visionary Leaders Scaling to ₹1000 Cr

Ambitious business owners aiming to scale to ₹1000 Cr, automate operations, and create a game-changing impact in their industry. Learn the strategies to build an autopilot business that thrives without daily involvement.

For Growth-Focused Entrepreneurs Scaling to ₹100 Cr

Business owners striving to reach ₹100 Cr by implementing strong systems, processes, and innovative business models. Master the framework for sustainable expansion and structured growth.

For Profit-Driven Founders Scaling to ₹10 Cr

Entrepreneurs looking to hit ₹10 Cr with proven strategies to maximize profit and cash flow. Learn how to optimize operations, increase margins, and drive long-term business success.

The kings club

അനേകം ബിസിനസ്സുകളെ വളർച്ചയിലേക്ക് നയിച്ച അനുഭവ പരിചയവുമായി

Dr.Anil Balachandran !!

3

 LAKH

Sales professionals Trained

20

 +

 Years

Experience

4.47

 LAKH

Youtube subscribers

282

 K

Facebook Followers
The kings club
The kings club The kings club
The kings club The kings club

അടിമുടി മാറ്റിമറിക്കൂ , നിങ്ങളുടെ ബിസിനസ്സിനെ!

  • 10X Your Cash Flow
  • Build Your A-Level Team
  • Sell at Premium
  • Avoid Cash bleeding
  • Build systems to sales & grow
  • Stay Ahead of Your Competitors

Success Story

Program-icon
Program-icon

Yahya . T

Wellfit Group

Before

Program-icon
  • Working with Multi million Dollar Vision for Legendary Wellfit Group
  • Lack of Strong Leadership Team across departments
  • High quality Seat covers but lacks Premium pricing
  • Lack of Technology Integration

After

Program-icon
  • Working with a Billion Dollar Vision for Legendary Wellfit group
  • Built a Strong Leadership team across departments
  • Selling at Premium and Ultra Premium Prices with great value additions
  • Integrated technology in Marketing and Sales
The kings club

വിജയിക്കുവാനുള്ള ത്വര നിങ്ങളിലുണ്ടെങ്കിൽ ഞങ്ങൾ നിങ്ങളെ വിജയത്തിലേക്ക് നയിച്ചിരിക്കും !!

ഇത് ആർക്കുള്ളതല്ല

  • പെട്ടെന്ന് കാശുണ്ടാക്കാനുള്ള മാർഗങ്ങൾ തേടുന്നവർ
  • ഉറച്ച ബിസിനസ്സ് ആശയമോ ലക്ഷ്യമോ ഇല്ലാത്തവർ
  • പ്രയത്‌നിക്കാൻ തയാറാകാത്തവർ
  • പഠിച്ചിട്ടും അത് നടപ്പിൽ വരുത്താൻ ശ്രമിക്കാത്തവർ
  • വിജയിക്കാനുള്ള ദീർഘകാല പദ്ധതികൾക്ക് രൂപം നല്കാൻ താല്പര്യമില്ലാത്തവർ
  • ഇപ്പോഴുള്ള ബിസിനസ്സ് വിജയത്തിൽ അഭിരമിക്കുന്നവർ

ഇത് ആർക്കുള്ളതാണ്

  • വലിയ ലക്ഷ്യങ്ങൾ പിൻതുടരാൻ ആഗ്രഹിക്കുന്ന ഉദ്ദേശുദ്ധിയുള്ള സംരംഭകർ
  • ലാഭം ആണ് പ്രധാനം എന്ന് മനസ്സിലാക്കിയ ചെറുതും മധ്യസ്ഥവുമായ ബിസിനസ്സുകളുടെ ഉടമകൾ
  • സ്ഥാപനത്തിൽ നവീകരണവും വളർച്ചയുമുണ്ടാക്കി നേതൃത്വമികവ് പരിപോഷിപ്പിക്കാൻ ആഗ്രഹിക്കുന്നവർ.
  • വ്യാപാര തന്ത്രം കൂടുതൽ ശക്തിപ്പെടുത്താനും, വികസിപ്പിക്കാനും ശ്രമിക്കുന്ന സംരംഭകർ
  • വിജയകരമായ ബിസിനസ്സ് രൂപപ്പെടുത്താനുള്ള കൃത്യമായ അറിവുകൾ തേടുന്ന നവസംരംഭകർ

Business
Expansion Secrets

Ultra-Premium Three Days Virtual Business Coaching Exclusively For Business Owners

Program-icon

കടം വാങ്ങി ബിസിനസ്സ് വളർത്തരുത്!!!

നിങ്ങൾ ഇതുവരെ ചെയ്തുകൊണ്ടിരിക്കുന്ന ബിസിനസ്സിൽ എവിടെ നിന്നെല്ലാം
Revenue Source കണ്ടെത്താൻ സാധിക്കും എന്ന തിരിച്ചറിവ് ഒരു പക്ഷെ
നിങ്ങളെത്തന്നെ അതിശയിപ്പിക്കുകയോ,
നിങ്ങളിൽ തന്നെ ഞെട്ടൽ ഉളവാക്കുകയോ ചെയ്യും.

SUCCESS STORY

Program-icon
Program-icon

Abdul Nasar

Director Nesto Group KSA

Before

Program-icon
  • Lack of optimization across departments affected profit
  • Lack of Premium outlets for Nesto group
  • Working towards a Billion Dollar Vision
  • Wanted to create more efficient decision-makers and effective Leaders

After

Program-icon
  • Optimisation across all the departments to push profits
  • Launched Multiple Premium outlets under the Nesto group in Saudi Arabia
  • Working towards Multi-billion Dollar Vision
  • Built capable leaders across all departments

വളർച്ചയുടെ പടവുകൾ താണ്ടിക്കൊണ്ടിരിക്കുന്നവരിൽ ചിലർ !!

Testimonials

I joined The King Maker's 3-year program in Q3 2020 to boost my sales & marketing expertise. Anil Balachandran's coaching in Team 10X is impressive. His simple explanations of complex topics are invaluable. Huge thanks for his mentorship!

Manu Ambadiveliyil

For over a year, Anil Sir's 4:30 AM coaching has transformed this skeptical student. The diverse topics have significantly enriched my entrepreneurial skills, making business a breeze. As a Certified Financial Planner, I'm grateful for the progress and achieved goals.

Bablu Mohan

On Sep 26, 2020, I found the perfect place to pursue extraordinary achievements.Observing Anil Ji, Team 10x's mentor, has been invaluable. His guidance and the opportunities to learn from mistakes are priceless. My family and I are eternally grateful

Srilil SL

I thank Anil Balachandran for transforming me from a busy individual to a true businessman. The King Maker helped organize and redefine my business. I'm also grateful for the valuable network of entrepreneurial friends.

Muhammed Sadiq

എത്ര നേരത്തെ ഈ വെബിനാറിൽ ജോയിൻ ചെയ്യുന്നുവോ... അന്ന് മുതൽ വെബിനാർ ദിവസം വരെ എല്ലാ ദിവസവും രാവിലെ നടക്കുന്ന The King’s Club Ultra-Premium Sessions നിങ്ങൾ തികച്ചും സൗജന്യമായി പങ്കെടുക്കാം.

ഇനിയും നിങ്ങളെ ഇതിൽ നിന്ന് എന്താണ് പിന്തിരിപ്പിക്കുന്നത്? Fees ആണോ? എങ്കിൽ ഇതുകൂടി തിരിച്ചറിയുക, നിങ്ങളുടെ ഏറ്റവും മികച്ച Investment നിങ്ങളിലുള്ള Investment ആകുന്നു!

Early Bird Offer  INR 10,000 + GST = 11,800/-

The kings club

Dr. Anil Balachandran The Kingmaker നേരിട്ട് Live ആയി എടുക്കുന്ന 3 ദിവസത്തെ Webinar

നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ ഒരൊറ്റ മികച്ച തീരുമാനത്തിനാവും!

ഒരു experienced ബിസിനസ്സ് മെന്ററിന്റെ സഹായത്താൽ വളർച്ചയുടെ മറ്റൊരു തലത്തിലേക്ക് നിങ്ങളുടെ ബിസിനസ്സിനെ കൈപിടിച്ചുയർത്തുവാൻ ഇപ്പോൾ തന്നെ contact ചെയ്യുക!